Archives February 2022

ശിവരാത്രി 2023

നൂറനാട് പടനിലം പരബ്രമ്ഹ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 18 ന് പൂർവ്വാധികം ഭംഗിയായി നടത്തപ്പെടുന്നു.ഭക്തജനങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും അഭ്യർത്ഥിച്ചുകൊള്ളുന്നു.

2023 ഫെബ്രുവരി 18 ശനിയാഴ്ച

  • രാവിലെ 5 മുതൽ ഉരുളിച്ച വഴിപാട്,
  • രാവിലെ 5.30 മുതൽ വിവിധ കരകളിൽ നിന്നുള്ള കാവടി ഘോഷയാത്ര വരവ്,
  • വൈകിട്ട് 4 മണിമുതൽ കേരളത്തിലെ ഏറ്റവും മികച്ചകെട്ടുകാഴ്ചകൾ.
  • രാത്രി 11.00 ന് സംഗീത സദസ്സ്:ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ, വയലിൻ : കടനാട് വി കെ ഹരിദാസ്, മൃദംഗം : കവിയൂർ സനൽ, ഘടം : ആറ്റിങ്ങൽ എം ആർ മധു, മുഖർശംഖ് : താമരക്കുടി ആർ രാജാഖരൻ
  • രാത്രി 1.30 ന് തിരുവനന്തപുരം അണിയരങ്ങ് അവതരിപ്പിക്കുന്ന സിനിമാറ്റിക്ക് ഡ്രാമ വീരഭൈരവി.

ശിവരാത്രി പിറ്റേന്ന്നന്ദികേശ ദർശനം

നൂറനാടിന്റെ തനത് പൈതൃകമായ നന്ദികേശ ശില്പഭംഗി ദർശിക്കുന്നതിനായി ഒരു ദിനം കൂടി…. നന്ദികേശ കെട്ടുകാഴ്ചകൾ ക്ഷേത്ര മൈതാനിയിൽ അണിനിരക്കുന്നു. വൈകിട്ട് 7.30pm നാടൻപാട്ട്

പടനിലം ശിവരാത്രി മഹോത്സവം 2022

പടനിലം ശിവരാത്രി മഹോത്സവം 2022

പടനിലം ശിവരാത്രി മഹോത്സവം 2022

ചരിത്ര പ്രസിദ്ധമായ പടനിലം ശിവരാത്രി 2022 മധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ കെട്ടുത്സവമാണ്.ഈ ആഘോഷത്തിൽ പങ്കുചേരാൻ പടനിലവാസന്റെ മണ്ണിലേക്ക് സ്വാഗതം