നൂറനാട് പടനിലം പരബ്രമ്ഹ ക്ഷേത്രം
മദ്ധ്യതിരുവിതംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് പടനിലം പരബ്രഹ്മക്ഷേത്രം. മേൽക്കൂര ഇല്ലാത്തതും ആല് മാവ്, പ്ലാവ്,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു.
ഓംകാര പ്രതിഷ്ഠ ഉള്ള ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളിൽ നിന്നും പല കാരണങ്ങളാലും വ്യത്യസ്ഥത പുലർത്തുന്നു .നാലമ്പലമോ ബാലിപ്പുരയോ തിടപ്പള്ളിയോ ഇല്ലാത്തതും മറ്റു ക്ഷേത്രങ്ങളിലെ പുരോഹിത വൈദിക അചാരങ്ങളോട് ഒട്ടും തന്നെ ബന്ധം ഇല്ലാത്തതാണ് ആചാരങ്ങൾ
Sivarathri Maholsavam

ആലപ്പുഴ ജില്ലയിൽ നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം

ശിവരാത്രി കെട്ടുകാഴ്ച 2020
പടുകൂറ്റൻ നന്ദികേശന്മാർ അണിനിരക്കുന്ന ഓണാട്ടുകരയുടെ മഹാ ഉത്സവം ….പടനിലം പരബ്രഹ്മ ക്ഷേത്രം ശിവരാത്രി കെട്ടുകാഴ്ച

പടനിലം ശിവരാത്രി 2021
ചരിത്ര പ്രസിദ്ധമായ നൂറനാട് പടനിലം ശിവരാത്രി 2021
Learn More
Padanilam Temple