പുരാണത്രയ സമീക്ഷാസത്രം
കേരളത്തിൽ ആദ്യമായി ശ്രീമത് ദേവീഭാഗവതവും ശിവപുരാണ കഥയും കിളിപ്പാട്ട് ഭാഗവതവും ഒരേ ദിവസം തന്നെ കേൾക്കുവാൻ കഴിയുന്ന ഭാഗ്യദിനങ്ങളാണ് സമീക്ഷ സത്രത്തിൽ നടന്നത്
ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടന്ന പുരാണത്രയ സമീക്ഷാസത്രം...ഒൻപതാം ദിവസം..ചണ്ഡികാ ഹോമം
ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടന്ന പുരാണത്രയ സമീക്ഷാസത്രം...പ്രഭാഷണം .
വൃശ്ചിക മണ്ഡല കാലയളവിൽ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പടനിലത്ത് ഏത്തിചേരുന്നു .ശബരിമല ഇടത്താവളമായ ഇവിടെ ശബരിമല തീർത്ഥാടകർക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ക്ഷേത്ര ഭരണ സമിതി വിപുലമായ സൌകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .അയ്യപ്പഭക്തന്മർക്കു സൗജന്യ ലഖുഭക്ഷണം നല്കുന്നു .ആരോഗ്യവകുപ്പ് 24 മണിക്കൂറും അയ്യപ്പഭക്തർക്ക് സേവനം നല്കുന്നു