ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2024

ഭക്തജനങ്ങളെ, നമ്മുടെ നാടിൻ്റെ സർവൈശ്വര്യങ്ങൾക്കും നിദാനമായ നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം 1200 ചിങ്ങം 8 മുതൽ 14 വരെ (2024 ആഗസ്റ്റ് 24 മുതൽ 30 വരെ) ഭക്ത്യാദരപൂർവ്വം പരബ്രഹ്മസന്നിധിയിൽ നടക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

ഭക്തജനങ്ങളുടെയും നാടിന്റെയും സർവ്വശ്വര്യങ്ങൾക്കുമായി നടക്കുന്ന ഈ മഹായജ്ഞത്തിൽ സകുടുംബം പങ്കെടുത്ത് ഭഗവാൻ്റെ അനുഗ്രഹങ്ങൾ ഏറ്റു വാങ്ങണമെന്ന് പരബ്രഹ്മനാമത്തിൽ അഭ്യർത്ഥിക്കുന്നു.

ക്ഷേത്രഭരണസമിതിക്കുവേണ്ടി,

രാധാകൃഷ്ണൻ രാധാലയം, പ്രസിഡന്റ് 9447449056

കെ. രമേശ്,സെക്രട്ടറി 9846901065

കെ.ആർ. ശശിധരൻപിള്ള,ഖജാൻജി 9446574763

രജിൻ എസ്. ഉണ്ണിത്താൻ,വൈസ് പ്രസിഡന്റ് 9947788059

പി. പ്രമോദ്,ജോ. സെക്രട്ടറി 9446365904

മോഹനൻ നല്ലവീട്ടിൽ,കൺവീനർ, ക്ഷേത്രാചാരകമ്മറ്റി 9495757783

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ഗണപതി ക്ഷേത്ര പ്രതിഷ്ഠാ വാർഷികം..

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ഗണപതി ക്ഷേത്ര പ്രതിഷ്ഠാ വാർഷികം.ക്ഷേത്ര തന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതരിയുടെ മുഖ്യകാർമ്മികത്വത്തിൽ 2024 ജൂൺ 7,8 തീയതികളിൽ നടന്നു